28 March 2024 Thursday

മാത്തൂർ ഉസ്താദ് സ്മരണിക പുറത്തിറക്കും

ckmnews

മാത്തൂർ ഉസ്താദ് സ്മരണിക പുറത്തിറക്കും


എടപ്പാൾ :മാത്തൂർ ഉസ്താദ് സ്മരണിക സമിതിയും ഹാജി സി എം ഹൈദർ ഫൈസി അനുസ്മരണവും മാത്തൂരിൽ സമാപിച്ചു. ചെയർമാൻ കെ.കെ.എസ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു ചീഫ് എഡിറ്റർ എം.പി മുസ്ഥഫ ഫൈസി ഉദ്ഘാടനം ചെയ്തു. എ അബ്ദുറശീദ് അൽ ഖാസിമി , കെ സിദ്ധീഖ് മൗലവി അയിലക്കാട് , ഖാസിം ഫൈസി പോത്തന്നൂർ , ഹുസൈൻ അൻവരി കല്ലൂർ, യൂ പി ഷാഫി ഹുദവി മാത്തൂർ, പി പി നൗഫൽ സഅദി, മുഹമ്മദ് അൽ ഹസനി കല്ലൂർ , ഉമർ മുസ്‌ലിയാർ മാരായംകുന്ന് , മൊയ്തീൻ ഷാ അതളൂർ പ്രസംഗിച്ചു.