09 May 2024 Thursday

കാലടി മഹല്ലിൽ അത്താണിപ്പാടം മദ്റസക്ക് സമീപം താമസിക്കുന്ന വലിയാക്കാത്തൊടിയിൽ സയ്യിദ് മുഹമ്മദ് മുസ്ഥഫാ കുഞ്ഞി സീതിക്കോയ തങ്ങൾ ബുഖാരി നിര്യാതനായി

ckmnews

കാലടി മഹല്ലിൽ അത്താണിപ്പാടം മദ്റസക്ക് സമീപം താമസിക്കുന്ന വലിയാക്കാത്തൊടിയിൽ സയ്യിദ് മുഹമ്മദ് മുസ്ഥഫാ കുഞ്ഞി സീതിക്കോയ തങ്ങൾ ബുഖാരി നിര്യാതനായി


എടപ്പാൾ:കാലടി മഹല്ലിൽ അത്താണിപ്പാടം മദ്റസക്ക് സമീപം താമസിക്കുന്ന വലിയാക്കാത്തൊടിയിൽ സയ്യിദ് മുഹമ്മദ് മുസ്ഥഫാ കുഞ്ഞി സീതിക്കോയ തങ്ങൾ ബുഖാരി (87)നിര്യാതനായി.ഭാര്യ:സയ്യിദ ബീ കുഞ്ഞിബീവി

മക്കൾ: സയ്യിദ് സഖാഫ് കോയ തങ്ങൾ, സയ്യിദ് പൂക്കുഞ്ഞി കോയ തങ്ങൾ, സയ്യിദ് സൈനുൽ ആബിദ് തങ്ങൾ, സയ്യിദ് അബ്ദുൽ വാഹിദ് തങ്ങൾ, സയ്യിദ ഷരീഫ ബീവി, സയ്യിദ സൽമ ബീവി, സയ്യിദ അസ്മ ബീവി.മരുമക്കൾ: സയ്യിദ റുഫൈദ ബീവി, സയ്യിദ ഫാതിമ ബീവി, സയ്യിദ ഫാഇസ ബീവി, സയ്യിദ ഷെറിൻ ബീവി, സയ്യിദ് ഹുസൈൻ കോയ തങ്ങൾ, സയ്യിദ് പൂക്കുഞ്ഞി കോയ തങ്ങൾ, സയ്യിദ് ലത്തീഫ് തങ്ങൾ.ഖബറടക്കം രാവിലെ 8 മണിക്ക് കാലടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും