09 May 2024 Thursday

പ്രമോഷൻ ലഭിച്ചു ടീച്ചറായി പോവുന്ന സാവിത്രിക്ക് വെൽഫയർ കമ്മറ്റിയും അമ്മമാരും ജോലിക്കാരും ചേർന്ന് യാത്രയയപ്പ് നൽകി

ckmnews

പ്രമോഷൻ ലഭിച്ചു ടീച്ചറായി പോവുന്ന സാവിത്രിക്ക് വെൽഫയർ കമ്മറ്റിയും അമ്മമാരും ജോലിക്കാരും ചേർന്ന് യാത്രയയപ്പ് നൽകി


എടപ്പാൾ:വട്ടംകുളം പഞ്ചായത്തിലെ കാലടിത്തറ അംഗൻവാടിയിൽ 

13 വർഷമായി ഹെൽപ്പറായി ജോലി ചെയ്തു കൊണ്ടിരിക്കെ 

പ്രമോഷൻ ലഭിച്ചു ടീച്ചറായി പോവുന്ന സാവിത്രിക്ക് വെൽഫയർ കമ്മറ്റിയുടെയും അമ്മമാരുടെയും 

സഹ ജോലിക്കാരുടെയും

നേതൃത്വത്തിൽ യാത്രയപ്പ് നല്കി. മിനി ടീച്ചർ സ്വാഗതം പറഞ്ഞു.കോലക്കാട്ട് നാസർ അദ്ധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ മണികണ്ടൻ  ഇ. പി ഉൽഘാടനം ചെയ്തു.സ്മിത രാജൻ ആശാ വർക്കർ 

സുലോചന .ജയശ്രീ ബിന്ദു. 

ഇ .എ .ആമിനു .കെ കവിത .ഒ എന്നിവർ ആശംസകൾ അർപ്പിച്ചു.ഹെൽപ്പർ ദീപ നന്ദി പറഞ്ഞു