26 April 2024 Friday

പെരുമ്പറമ്പ് ആലിയമാക്കാനകത്ത് മുസ്തഫ (55) നിര്യാതനായി.

ckmnews

പെരുമ്പറമ്പ് ആലിയമാക്കാനകത്ത് മുസ്തഫ (55) നിര്യാതനായി.


എടപ്പാൾ:പെരുമ്പറമ്പ് ആലിയമാക്കാന കത്ത് മുസ്തഫ (55) നിര്യാതനായി. ഭാര്യ ഖദീജ. മക്കൾ ഷഫീദ, മുനീഷ, ഷഫീക്ക്. മരുമക്കൾ മുജീബ്, അൻസാർ, സൽമ.