16 April 2024 Tuesday

എടപ്പാളിൽ പട്ടാപകൽ ബൈക്കിൽ എത്തിയ സംഘം വീട്ടമ്മയുടെ മാല പൊട്ടിച്ചു

ckmnews

എടപ്പാളിൽ പട്ടാപകൽ ബൈക്കിൽ എത്തിയ സംഘം വീട്ടമ്മയുടെ മാല പൊട്ടിച്ചു


എടപ്പാൾ: ബൈക്കിൽ എത്തിയ സംഘം വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന് കളഞ്ഞു. എടപ്പാൾ 

കുറ്റിപ്പുറം റോഡിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ഉദിനിക്കര വിളക്കത്ര വളപ്പിൽ നളിനിയുടെ രണ്ട് പവൻവരുന്ന മാലയാണ് സംഘം  അപഹരിച്ചത്.സംഭവത്തിൽ നളിനി ചങ്ങരംകുളം പോലീസിന് നൽകിയ പരാതിൽ പോലീസ് അന്വേഷണം തുടങ്ങി