25 April 2024 Thursday

എടപ്പാൾ അംശകച്ചേരി കൊലക്കട്ട് ഡോ.മുഹമ്മദ് നിര്യാതനായി

ckmnews

എടപ്പാൾ അംശകച്ചേരി കൊലക്കട്ട് ഡോ.മുഹമ്മദ് നിര്യാതനായി

എടപ്പാൾ :അംശകച്ചേരി കൊലക്കട്ട് ഡോ.മുഹമ്മദ് (67)നിര്യാതനായി.കബറടക്കം തിങ്കളാഴ്ച കാലത്ത് 10 മണിക്ക് എടപ്പാൾ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ .ഭാര്യ: ആയിഷ .മക്കൾ: ഷെഫീഖ്, ശിഹാബ്, ഷഹല .മരുമക്കൾ: നൗഷീർ,ഷിബിന,ഫസീല.മാതാപിതാക്കൾ പരേതരായ ഇപ്പുട്ടി ഹാജി -കദീജ.