28 March 2024 Thursday

എടപ്പാൾ തുയ്യം കരിപ്പാപറമ്പിൽ കമലു നിര്യാതയായി

ckmnews

എടപ്പാൾ തുയ്യം കരിപ്പാപറമ്പിൽ കമലു നിര്യാതയായി


എടപ്പാൾ തുയ്യം കരിപ്പാപറമ്പിൽ കമലു (88) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 10:00 മണിക്ക് വീട്ടുവളപ്പിൽ. സഹോദരങ്ങൾ - ശ്രീധരൻ (റിട്ടയേഡ് എയർഫോഴ്സ് ഓഫീസർ), മാധവൻ, പരേതയായ സരസ്വതി, പരേതയായ പരമേശ്വരി എന്നിവർ.