19 April 2024 Friday

കർഷക പ്രക്ഷോഭത്തിന് പുകസയുടെ ഐക്യദാർഢ്യം

ckmnews

കർഷക പ്രക്ഷോഭത്തിന് പുകസയുടെ ഐക്യദാർഢ്യം 


എടപ്പാൾ:ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്

പുരോഗമന കലാസാഹിത്യ സംഘം എടപ്പാൾ മേഖല എടപ്പാളിൽ പ്രകടനം നടത്തി. മേഖലാ പ്രസിഡൻ്റ് പി പി വാസുദേവൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി വി ഹരിയാനന്ദ കുമാർ,  വനിതാ സാഹിതി മേഖലാ പ്രസിഡൻ്റ് സാവിത്രി എന്നിവർ സംസാരിച്ചു.