25 April 2024 Thursday

എടപ്പാൾ മുതൂർ മേലേപുരക്കൽ പരേതനായ കൃഷ്ണൻ്റെ മകൻ ശശിധരൻ നിര്യാതനായി

ckmnews

എടപ്പാൾ മുതൂർ മേലേപുരക്കൽ പരേതനായ കൃഷ്ണൻ്റെ മകൻ ശശിധരൻ നിര്യാതനായി 


എടപ്പാൾ:മുതൂർ മേലേപുരക്കൽ പരേതനായ കൃഷ്ണൻ്റെ മകൻ ശശിധരൻ (54)നിര്യാതനായി.ഭാര്യ.വിജയ

മക്കൾ:ജിഷ്ണു.രാജീവ്.

രാഹുൽ