19 April 2024 Friday

പുറങ്ങ് കുന്നത്ത് താമസിക്കുന്ന തൈപ്പറമ്പിക്കളത്തിൽ കുഞ്ഞുട്ടി യുടെ മകൻ ടികെ ശിഹാബ് (47)നിര്യാതനായി

ckmnews

പുറങ്ങ് കുന്നത്ത് താമസിക്കുന്ന തൈപ്പറമ്പിക്കളത്തിൽ കുഞ്ഞുട്ടി യുടെ മകൻ  ടികെ ശിഹാബ് (47)നിര്യാതനായി 


എടപ്പാള്‍:പുറങ്ങ് കുന്നത്ത് താമസിക്കുന്ന തൈപ്പറമ്പിക്കളത്തിൽ കുഞ്ഞുട്ടി യുടെ മകൻ  ടികെ ശിഹാബ് (47)നിര്യാതനായി.ഫൗസിയയാണ് ഭാര്യ മക്കൾ ജെസില ഷെറിൻ,ഫാസില ഷെറിൻ,ഫർഹാന,

സഹോദരങ്ങള്‍:നൗഷാദ് , മുസ്ഥഫ , മനാഫ് , സഫിയ