23 April 2024 Tuesday

ആധാരം എഴുത്തുകാർ നാളെ സംസ്ഥാന വ്യാപകമായി പണിമുടക്കും

ckmnews



എടപ്പാൾ: രജിസ്ട്രേഷന്‍ വകുപ്പ് പുതിയതായി പട്ടം sro ല്‍ ആരംഭിക്കാന്‍ തീരുമാനിച്ച ഫോര്‍മാറ്റ് സംവിധാനത്തില്‍ പ്രതിഷേധിച്ച് പട്ടം sro യുടെ മുന്നില്‍ പ്രതിഷേധ സമരം നടത്തിയ ആധാരം എഴുത്തുകരെ അകാരണമായി മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും പുത്തന്‍ നടപടികള്‍ പൂര്‍ണ്ണമായി നിര്‍ത്തിവക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും  ആധാരം എഴുത്തുകാര്‍ നാളെ സംസ്ഥാന വ്യാപകമായി പണിമുടക്കി സബ്ബ് രജിസ്ട്രാര്‍ ഓഫീസുകളുടെ മുന്നില്‍ ധര്‍ണ്ണാ സമരം നടത്തും