19 April 2024 Friday

നടുവട്ടം ശുകപുരം റോഡിൽ വിവ പാലസിന് പിൻവശം താമസിക്കുന്ന മുണ്ടേക്കാട്ടിൽ മുഹമ്മദ് കുട്ടി(കുഞ്ഞിപ്പ )നിര്യാതനായി

ckmnews

നടുവട്ടം ശുകപുരം റോഡിൽ വിവ പാലസിന് പിൻവശം താമസിക്കുന്ന മുണ്ടേക്കാട്ടിൽ മുഹമ്മദ് കുട്ടി(കുഞ്ഞിപ്പ )നിര്യാതനായി 


എടപ്പാൾ:നടുവട്ടം ശുകപുരം റോഡിൽ വിവ പാലസിന് പിൻവശം താമസിക്കുന്ന മുണ്ടേക്കാട്ടിൽ മുഹമ്മദ് കുട്ടി (കുഞ്ഞിപ്പ)(72)നിര്യാതനായി.ഭാര്യ പരേതയായ കദീജകുട്ടി.മക്കൾ. ഉമ്മർ,ബുഷറ,സൈനബ

മരുമക്കൾ.ഉബൈദ്,അബൂബക്കർ,ശറഫീന.ഖബറടക്കം ഉച്ച തിരിഞ്ഞ് 

3 മണിക്ക് നടുവട്ടം പിലാക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ