25 April 2024 Thursday

ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു

ckmnews

ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു


എടപ്പാൾ:പാചകവാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു. വട്ടംകുളം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടുവട്ടത്ത് പ്രതിഷേധ കൂട്ടായ്മയ്ക്ക്

 ഏരിയാ സെക്രട്ടറി പ്രസന്ന നേതൃത്വം നൽകി.

 പ്രതിഷേധത്തിൽ ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷേഭത്തിന് ഐക്യദാർഢ്യം പ്രഖ്യപിക്കുകയും ചെയ്തു.