20 April 2024 Saturday

ഡിവൈഎഫ്ഐ നെല്ലിശ്ശേരി യൂണിറ്റ് ഇ ശ്രം കാർഡ് റജിസ്ട്രേഷനും വിതരണവും നടത്തി

ckmnews

ഡിവൈഎഫ്ഐ നെല്ലിശ്ശേരി യൂണിറ്റ് ഇ ശ്രം കാർഡ് റജിസ്ട്രേഷനും വിതരണവും നടത്തി 


എടപ്പാൾ:ഡിവൈഎഫ്ഐ നെല്ലിശ്ശേരി യൂണിറ്റ് ഇ ശ്രം കാർഡ് റജിസ്ട്രേഷനും വിതരണവും നടത്തി.യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പരിപാടി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ ഉദ്ഘാടനം ചെയ്തു.അഫ്സർ നെല്ലിശ്ശേരി , നിജാസ് ഫൈസൽ , വിവേക് നെല്ലിശ്ശേരി അഷ്റഫ് പികെ മുഹമ്മദുപ്പ നെല്ലിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു