09 May 2024 Thursday

എടപ്പാൾ നാടക അരങ്ങ് നാടകാചാര്യൻ തിരുത്തുമ്മൽ രാമചന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ടിയാർസി പുരസ്കാരം കുളപ്പുള്ളി ലീലക്ക്

ckmnews

എടപ്പാൾ നാടക അരങ്ങ് നാടകാചാര്യൻ തിരുത്തുമ്മൽ രാമചന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ടിയാർസി പുരസ്കാരം കുളപ്പുള്ളി ലീലക്ക്


എടപ്പാൾ: എടപ്പാൾ നാടക അരങ്ങ് നാടകാചാര്യൻ തിരുത്തുമ്മൽ രാമചന്ദ്രൻ എന്ന ടിയാർസിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ടിയാർസി സ്മാരക പുരസ്കാരത്തിന് ഈ വർഷം പ്രശസ്ത സിനിമ താരം കുളപ്പുള്ളി ലീലയെ ആലങ്കോട് ലീലാകൃഷ്ണൻ , ശിവജി ഗുരുവായൂർ , പരത്തുള്ളി രവീന്ദ്രൻ എന്നിവരടങ്ങുന്ന ജൂറി തെരഞ്ഞെടുത്തു ഒക്ടോ: ഇരുപത്തി അഞ്ചിന് നടക്കുന്ന എടപ്പാൾ നാടക അരങ്ങിന്റെ നാടകമേളയുടെ ഉത്ഘാടന വേദിയിൽ വെച്ച് കൈമാറുമെന്ന് നാടക അരങ്ങിന്റെ സംഘാടകർ അറിയീച്ചു