12 August 2022 Friday

എസ് വൈ എസ് എടപ്പാൾ സോൺ സ്നേഹ പ്രഭാഷണം സംഘടിപ്പിച്ചു

ckmnews

എസ് വൈ എസ് എടപ്പാൾ സോൺ സ്നേഹ പ്രഭാഷണം സംഘടിപ്പിച്ചു


എടപ്പാൾ : കനിവാണ് നബി എന്ന ശീർഷകത്തിൽ എസ് വൈ എസ് സോൺ കേന്ദ്രങ്ങിൽ സംഘടിപ്പിക്കുന്ന തിരുനബി സ്നേഹ പ്രഭാഷണം അയങ്കലം സെന്ററിൽ നടന്നു.

സോൺ പ്രസിഡണ്ട് ഇബ്രാഹീം കരീം ബാഖവി പ്രാർത്ഥന നടത്തി. പി പി നൗഫൽ സഅദി ആമുഖു ഭാഷണം നിർവഹിച്ചു ജില്ലാ പ്രവർത്തക സമിതി അംഗം ശിഹാബുദ്ധീൻ സഖാഫി പെരുമുക്ക് സ്നേഹ പ്രഭാഷണം നടത്തി. മുഹമ്മദ് നജീബ് അഹ്സനി , ആസിഫ് തണ്ടിലം , ഗഫൂർ അഹ്സനി , കെ പി ഉമർ സഖാഫി , അഷ്റഫ് അൽ-ഹസനി , റഫീഖ് പെരുമുക്ക് . മുജീബ് സഖാഫി, വി ശിഹാബുദ്ധീൻ മുസ്‌ലിയാർ , ഹുസൈൻ ബാഖവി തിരുത്തി സംബന്ധിച്ചു