19 April 2024 Friday

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:നെല്ലിശ്ശേരി എ യു.പി.സ്കൂളിൽ രക്ഷിതാക്കൾക്കായി  ലഹരി വിരുദ്ധ ബോധവൽക്കര ക്ലാസ്സ് സംഘടിപ്പിച്ചു. ചങ്ങരംകുളം എ.എസ് ഐ.ഉഷ ക്ലാസ്സിന് നേതൃത്യം നൽകി.പി.ടി.എ.പ്രസിഡണ്ട് റഷീദ് കെ.മൊയ്തു അദ്ധ്യക്ഷത വഹിച്ചു.പ്രധാന അദ്ധ്യാപിക റംല, എം ടി എ പ്രസിഡണ്ട് രജനി,എക്സിക്യൂട്ടീവ് അംഗങ്ങളായ മണികണ്ഠൻ,അഷ്റഫ് ,മനോജ് മാസ്റ്റർ സംസാരിച്ചു.