19 April 2024 Friday

ഉന്നതവിജയം നേടിയ വിദ്യാഹർത്ഥികളെ അനുമോദിച്ചു

ckmnews

ഉന്നതവിജയം നേടിയ വിദ്യാഹർത്ഥികളെ അനുമോദിച്ചു


എടപ്പാൾ:ആനക്കര 94-95 എസ്എസ്എൽസി ബാച്ച് കൂട്ടായ്മ എസ്എസ്എൽസി,പ്ളസ്ടു വിജയിച്ച കുട്ടികളെ അനുമോദിച്ചു. 95 ബാച്ച്   മെമ്പേഴ്സിന്റെ മക്കൾക്കുള്ള സ്ക്കോളർഷിപ്പ് വിതരണവും നടത്തി.ചടങ്ങിൽ സെക്രട്ടറി ഷാബി എംസി സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീദേവി അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കൺവീനർ റസീന ആശംസയും ട്രഷറർ നാരായണൻ കുട്ടി നന്ദി യും പറഞ്ഞു.കമ്മറ്റി അംഗങ്ങളായ മൊയ്‌ദീൻഷാ, സാജിത, വാഹിദ, സുമ, ധന്യ മറ്റു ബാച്ച് മെമ്പേഴ്സും അനുമോദന ചടങ്ങിൽ പങ്കെടുത്തു.