26 September 2022 Monday

കുറ്റിപ്പാല മാതാ അമൃതാനന്ദമയി ആശ്രമത്തിൽ ധന്വന്തരി ഹോമം ആഗസ്റ്റ് 14ന് നടക്കും

ckmnews



എടപ്പാൾ:കുറ്റിപ്പാല മാതാ അമൃതാനന്ദമയി ആശ്രമത്തിൽ ആഗസ്റ്റ് 14 ന് ഞായറാഴ്ച 9:30 ധന്വന്തരി ഹോമം നടക്കും.പ്രഭാഷണം, ഭജന, ആരതി,അന്നദാനം എന്നിവ ഉണ്ടാകും.പരിപാടികൾക്ക് മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണ നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണിച്ച നമ്പറിൽ ബന്ധപ്പാവുന്നതാണ് 9846640602