28 October 2021 Thursday

തപസ്യ നവരാത്രി സംഗീതോത്സവ സമിതി നെടുമുടി വേണു അനുസ്മരണം നടത്തി

ckmnews

തപസ്യ നവരാത്രി സംഗീതോത്സവ സമിതി നെടുമുടി വേണു അനുസ്മരണം നടത്തി


മലയാള സിനിമയക്ക് പ്രത്യേകവേഷവും ഭാവവും നൽകിയ കലാകാരനായിരുന്നു നെടുമുടി വേണുവെന്ന് ഇരുപത്തി എട്ടാമത് തപസ്യ നവരാത്രി സംഗീതോത്സവ സമിതി അനുശോചന യോഗത്തിൽ വിലയിരുത്തി.കൃഷ്ണാനന്ദ് അധ്യക്ഷത വഹിച്ചു. മണിഎടപ്പാൾ മുഖ്യപ്രഭാഷണം നടത്തി.ടി.വി.സദാനന്ദൻ, വിജയൻ കമ്മറമ്പിൽ പ്രസംഗിച്ചു.

ckmnews