27 April 2024 Saturday

പോപ്പുലർ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി

ckmnews

പോപ്പുലർ ഫ്രണ്ട് പ്രതിഷേധ പ്രകടനം  നടത്തി


എടപ്പാൾ: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ  എൻഫോഴ്‌സ്‌മെന്റ് ന്റെ  അന്യായമായ റെയ്‌ഡിൽ പ്രതിഷേധിച്ച് എടപ്പാളിൽ   പ്രകടനം  നടത്തി. ഏരിയ പ്രസിഡന്റ് ജാഫർ കക്കിടിപ്പുറം,സെക്രട്ടറി ഇസ്മായിൽ നടുവട്ടം, അബു മൗലവി,  ഹാരിസ് പൂക്കരത്ര,സംസാരിച്ചു.   റിയാസ്  നടുവട്ടം, കബീർ  വട്ടംകുളം. ഷാജഹാൻ കാവി ൽപടി   തുടങ്ങി യവർ പ്രകടനത്തിന്  നേതൃത്വം  നലകി.