25 April 2024 Thursday

എടപ്പാൾ തലമുണ്ട സ്വദേശി ഏർവാടിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

ckmnews

എടപ്പാൾ തലമുണ്ട സ്വദേശി ഏർവാടിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി 


എടപ്പാൾ :തലമുണ്ടയിൽ താമസിക്കുന്ന കുറ്റിക്കാട്ടിൽ അബ്ദുസ്സലാം(59) ഏർവാടിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.ഭാര്യ: സുഹറ 

മക്കൾ : അജ്മൽ ബാബു, മുഹമ്മദ് ആഷിഖ് , ഫർഹാന തസ്നി മരുമക്കൾ : ഫഹദ്, ഡോ: തസ്നിം . മലപ്പുറം ജില്ലാപ്പഞ്ചായത്തംഗം വി.കെ.എം ഷാഫിയുടെ പിതൃ സഹോദരനാണ് അബ്ദുൾ സലാം .ഖബറടക്കം ഇന്ന് കാലത്ത് 10 മണിക്ക് എടപ്പാൾ അങ്ങാടി  ജുമാമസ്ജിദ് ഖബർസ്ഥാനിൽ