09 May 2024 Thursday

പോട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ മഹാഗണപതി ഹോമം ആഗസ്റ്റ് 7ന് നടക്കും

ckmnews


എടപ്പാൾ:പോട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി മഹാഗണപതി ഹോമം ആഗസ്റ്റ് 7ന് തിങ്കളാഴ്ച നടക്കും.മുൻ ശബരിമല ഗുരുവായൂർ മേൽശാന്തി ബ്രഹ്മശ്രീ തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി  കുമരം പുലാക്കൽ നാരായണൻ നമ്പൂതിയുടെയും കാർമികത്വത്തിൽ ചടങ്ങുകൾ നടക്കും