25 April 2024 Thursday

മലപ്പുറം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ കോലളമ്പ് സ്വദേശിയായ 23 കാരനും

ckmnews



ചങ്ങരംകുളം:മലപ്പുറം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ കോലളമ്പ് സ്വദേശിയായും.മെയ് 14ന് ചെന്നെയില്‍ നിന്ന് വളാഞ്ചേരിയില്‍ എത്തിയ  അന്ന് തന്നെ മഞ്ചേരി കോവിഡ് സെന്ററില്‍ എത്തിയ 23 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.വഴിക്കടവ് മടപ്പൊയ്ക സ്വദേശി 25 വയസ്സ്. മെയ്‌ 13ന് മുംബൈയിൽ നിന്ന് എത്തി.വളാഞ്ചേരി വടക്കുംപുറം സ്വദേശി. മെയ്‌ 14 ന്  മുംബൈയിൽ നിന്ന് എത്തി. രോഗ ലക്ഷണങ്ങളെ തുടർന്ന് അന്ന് തന്നെ മഞ്ചേരി GMC യിൽ പ്രവേശിപ്പിച്ചു.താനാളൂർ സ്വദേശി 33കാരൻ. മെയ്‌ 6ന്  കോയമ്പത്തൂരിൽ നിന്ന് എത്തി. രോഗ ലക്ഷണങ്ങളെ തുടർന്ന് മെയ്‌ 14ന് GMC മഞ്ചേരിയിൽ.