19 April 2024 Friday

അഖിലേന്ത്യ കിസാൻ സഭ കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ckmnews

അഖിലേന്ത്യ കിസാൻ സഭ കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


എടപ്പാള്‍:കേന്ദ്ര സർക്കാറിൻ്റെ കർഷകദ്രോഹ നിലപാടിനെ തിരെ അഖിലേന്ത്യ കിസാൻ സഭ തവനൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കർഷക പ്രതിഷേധ കൂട്ടായ്മ എ ഐ ടി യു സി തവനൂർ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം ഉത്ഘാടനം ചെയ്തു കിസാൻ സഭ മണ്ഡലം സെക്രട്ടറി രാജൻ അയിലക്കാട് അധ്യക്ഷത വഹിച്ചു ഹുസൈൻ ഇസ് പാടത്ത് ,പി വി ബൈജു ,, അരുൺ ആർ, സുരേഷ് അതളൂർ ,പി പി മുസ്തഫ

, സുധീർ ചമ്രവട്ടം മണി എന്നിവർ സംസാരിച്ചു