27 April 2024 Saturday

എടപ്പാൾ വെങ്ങിനിക്കര കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

ckmnews

എടപ്പാൾ വെങ്ങിനിക്കര കുളത്തിൽ  കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു


എടപ്പാൾ:വെങ്ങിനിക്കരയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.കോലളമ്പ് വൈദ്യർമൂല മാടമ്പിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മാലതി സദനം രാജേഷിന്റെ മകൻ അഭിനവ്(17)ആണ് കുളിക്കുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചത്.ഞായറാഴ്ച വൈകിയിട്ടാണ് സംഭവം