25 April 2024 Thursday

എസ് എൻ ഡി പി യോഗം എടപ്പാൾ യൂണിയന്റെ കീഴിലുള്ള കുണ്ടയാർ ശാഖയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ckmnews

എസ് എൻ ഡി പി യോഗം എടപ്പാൾ യൂണിയന്റെ കീഴിലുള്ള കുണ്ടയാർ ശാഖയുടെ നേതൃത്വത്തിൽ 

പഠനോപകരണങ്ങൾ വിതരണം ചെയ്തു


എടപ്പാൾ:എസ് എൻ ഡി പി യോഗം എടപ്പാൾ യൂണിയൻ കീഴിലുള്ള കുണ്ടയാർ ശാഖയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ഗുരുദേവ പ്രാത്ഥനയോടെ പരിപാടികൾക്ക് തുടക്കമായി.എടപ്പാൾ എസ് എൻ ഡി പി അഡ്മിനിസ്റ്റേറ്റിങ് മെമ്പർ അജയ് സിഎം, പ്രജിത്ത് തേറയിൽ എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തു.രഘുനാഥ് പൊറൂക്കര,സേതുമാധവൻ കൊല്ലടത് എന്നിവർ പ്രസംഗിച്ചു