Edappal
പൊന്നാഴിക്കര വടുതലയിൽ ( നാരായണ നിവാസ് ) സേതുമാധവൻ നിര്യാതനായി

എടപ്പാള്‍:പൊന്നാഴിക്കര വടുതലയിൽ ( നാരായണ നിവാസ് ) സേതുമാധവൻ നിര്യാതനായി.ഭാര്യ ഇന്ദിര
മക്കൾ ദ്വിദീഷ് , ദീപ
മരുമകൻ : ദേവദാസ്
സംസ്ക്കാരം :-കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ