19 April 2024 Friday

സിഐടിയു ജില്ലാ പ്രചരണ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി

ckmnews

സിഐടിയു ജില്ലാ പ്രചരണ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി

എടപ്പാൾ: പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി സിഐടിയു നടത്തുന്ന ജില്ലാ പ്രചരണ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി. സി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം ബി ഫൈസൽ, ജാഥ ക്യാപ്ടൻ വി പി സക്കറിയ, എം മുസ്തഫ

ജാഥാ അംഗങ്ങളായ സലിം, വാഹിദ, രാമദാസ് തുടങ്ങിയവർ സംസാരിച്ചു.