18 April 2024 Thursday

എൻ ഡി എ തിരഞ്ഞെടുപ്പ് കൺവെൻഷനും തവനൂർ മണ്ഡലം സ്ഥാനാർത്ഥി സംഗമവും

ckmnews

എൻ ഡി എ തിരഞ്ഞെടുപ്പ് കൺവെൻഷനും തവനൂർ മണ്ഡലം സ്ഥാനാർത്ഥി സംഗമവും


എടപ്പാൾ:എൻ ഡി എ തിരഞ്ഞെടുപ്പ് കൺവെൻഷനും തവനൂർ മണ്ഡലം സ്ഥാനാർത്ഥി സംഗമവും എടപ്പാളിൽ ബി ജെ പി  സംസ്ഥാന പ്രസിഡൻറ് കെ  സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.വി .ഉണ്ണികൃഷ്ണൻ മേഖല പ്രസിസ്റ്

പ്രേമൻ മാസ്റ്റർ .മേഖല ജനറൽ സെക്രട്ടറി.

'ബിനു BDJS സംസ്ഥാ

ന ജനറൽ സെക്രട്ടറി.

സുബ്രമണ്യൻ മണ്ഡലം പ്രസിഡന്റ് അദ്ധ്യക്ഷൻ.

കുറ്റിയിൽ ശിവദാസൻ BDJS. ജില്ല വൈസ് പ്രസിഡന്റ്

കെ കെ സുരേന്ദ്രൻ  മേഖല വൈസ് പ്രസിഡന്റ്.

.രവി തേലത്ത് ജില്ല പ്രസി

രാജീവ് കല്ലംമുക്ക് ജില്ല സെക്രട്ടറി,വി ടി ജയപ്രകാശ് മാസ്റ്റർ, സിന്ധു അജയൻ

അശേകൻ PC നാരായണൻ

പ്രേമൻ കുട്ടത്ത്,കെ പി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.