23 April 2024 Tuesday

സാന്ത്വനം പാലിയേറ്റീവ് ക്ലിനിക്കിന് ലയൺസ് ക്ലബ് ഓട്ടോക്ലാവ് നൽകി

ckmnews


എടപ്പാൾ: സാന്ത്വനം പാലിയേറ്റീവ് ക്ലിനിക്കിന് ലയൺസ് ക്ലബ് ഭാരവാഹികൾ ഓട്ടോക്ലാവ് നൽകി.ലയൺസ് ക്ലബ് ഭാരവാഹികളിൽ നിന്നും ക്ലിനിക്ക് പ്രസിഡന്റ് ഡോക്ടർ കമറുദ്ദീനും സെക്രട്ടറി ഇ എസ് സുകുമാരൻ ജോയിന്റ് സെക്രട്ടറി അയ്യപ്പനും ചേർന്ന് ഏറ്റുവാങ്ങി.