24 April 2024 Wednesday

ഉപജില്ലാകായികമേള:യുപി വിഭാഗം നെല്ലിശ്ശേരി യുപി സ്കൂളിന് ഓവറോൾ കിരീടം

ckmnews

ഉപജില്ലാകായികമേള:യുപി വിഭാഗം നെല്ലിശ്ശേരി യുപി സ്കൂളിന് ഓവറോൾ കിരീടം


എടപ്പാൾ:കെഎംജി യുപിഎസ് തവനൂരിൽ വച്ച് നടന്ന എടപ്പാൾ ഉപജില്ലാ കായിക മത്സരത്തിൽ നെല്ലിശ്ശേരി എയുപി സ്കൂൾ ചാമ്പ്യന്മാരായി.എടപ്പാൾ ഉപജില്ലയിലെ മുഴുവൻ ഗവൺമെന്റ്, എയ്ഡഡ്, ഗവൺമെന്റ് അംഗീകൃത അൺ എയ്ഡഡ്,സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ യുപി വിഭാഗത്തിലാണ് നെല്ലിശ്ശേരി യുപി സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കിയത്.