09 May 2024 Thursday

എടപ്പാൾ വട്ടംകുളം ആപ്പത്തറയിൽ രാമചന്ദ്രന്റെ ഭാര്യ ഉള്ളാട്ടിൽ നിർമല നിര്യാതയായി

ckmnews


എടപ്പാൾ:വട്ടംകുളം ആപ്പത്തറയിൽ രാമചന്ദ്രന്റെ ഭാര്യ ഉള്ളാട്ടിൽ നിർമല(63) നിര്യാതയായി.മക്കൾ രഞ്ജിത്ത്,ശ്രീജിത്ത്,സഞ്ജിത്ത്,ആർദ്ര.മരുമക്കൾ അമൃത,ജിൻഷ,സുഭാഷ്,ഉമ