09 May 2024 Thursday

എടപ്പാൾ എളമന ഗോപി നായരുടെ ഭാര്യ ഭാരതിയമ്മ നിര്യാതയായി

ckmnews

എടപ്പാൾ എളമന ഗോപി നായരുടെ ഭാര്യ ഭാരതിയമ്മ നിര്യാതയായി


എടപ്പാൾ:എളമന ഗോപി നായരുടെ ഭാര്യ ഭാരതിയമ്മ (82)നിര്യാതയായി.മക്കൾ പ്രഭ ,ഗീതാ, സുനിൽ(എടപ്പാൾ കെഎസ്ഇബി അസിസ്റ്റന്റ്  എഞ്ചിനീയർ)മരുമക്കൾ  രാജേന്ദ്രൻ, ശശിധരൻ, രേഖ സുനിൽ.സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ നടക്കും