24 April 2024 Wednesday

റോഡ് തുറന്നു കൊടുത്തില്ല പടിഞ്ഞാറങ്ങാടി എടപ്പാള്‍ റൂട്ടില്‍ ഇന്ന് ഉച്ചമുതല്‍ സ്വകാര്യ ബസ് സമരം

ckmnews



പടിഞ്ഞാറങ്ങാടി : പടിഞ്ഞാറങ്ങാടി എടപ്പാൾ  റോഡ് തുറന്നുകൊടുക്കാൻ വൈകുന്നതിൽ 

 പ്രതിഷേധിച്ച്  ഇന്ന് ഉച്ചക്ക് 2  മണി മുതൽ സ്വകാര്യ ബസ് സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.