09 May 2024 Thursday

എടപ്പാൾ തറക്കൽ സ്വദേശിയായ യുവാവിനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews


എടപ്പാൾ:തറക്കൽ സ്വദേശിയായ യുവാവിനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തറക്കൽ

കുന്നത്തേൽ പറമ്പിൽ വിനീത് (28)ആണ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചത്.വെള്ളിയാഴ്ച കാലത്താണ് കിടപ്പ് മുറിയിൽ വിനീതിനെ തൂങ്ങിയ നിലയിൽ കണ്ടത്.എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പൊന്നാനി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.അച്ഛൻ :ദാമോദരൻ,അമ്മ :വിനോദിനി,സഹോദരങ്ങൾ :വിനോദ് ,വിന്ദിയ,