09 May 2024 Thursday

എടപ്പാൾ വെങ്ങിനിക്കര പരേതനായ കണ്ണത്ത് ലക്ഷ്മണന്റെ ഭാര്യ മണ്ണായത്ത് വളപ്പിൽ തങ്കമണി (കാർത്യായനി )നിര്യാതയായി

ckmnews

എടപ്പാൾ വെങ്ങിനിക്കര പരേതനായ കണ്ണത്ത് ലക്ഷ്മണന്റെ ഭാര്യ മണ്ണായത്ത് വളപ്പിൽ തങ്കമണി (കാർത്യായനി )നിര്യാതയായി


എടപ്പാൾ: വെങ്ങിനിക്കര മണ്ണായത്ത് വളപ്പിൽ തങ്കമണി (കാർത്യായനി 68)നിര്യാതയായി.ഭർത്താവ്:   പരേതനായ കണ്ണത്ത്  ലക്ഷ്മണൻ.മകൾ: ബിന്ദു 

മരുമകൻ : പരേതനായ സുബ്രഹ്മണ്യൻ

സഹോദരങ്ങൾ:വാസു,ശാന്ത,ശോഭ,ബേബി,അജിത, പരേതയായ കമലം.