08 May 2024 Wednesday

എടപ്പാൾ മേൽപാലം ഉദ്ഘാടനം മാറ്റി തിയ്യതി പിന്നീട് പ്രഖ്യാപിക്കും:മന്ത്രി മുഹമ്മദ് റിയാസ്

ckmnews

എടപ്പാൾ മേൽപാലം ഉദ്ഘാടനം മാറ്റി തിയ്യതി പിന്നീട് പ്രഖ്യാപിക്കും:മന്ത്രി മുഹമ്മദ് റിയാസ്


എടപ്പാൾ:നവംബർ 26 ന് തുറന്ന് കൊടുക്കുമെന്ന് പ്രഖ്യാപിച്ച, മേൽപാലം ഉദ്ഘാടനം മാറ്റി. തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കെടി ജലീൽ എംഎൽഎ,ഉദ്ധ്യോഗസ്ഥർ,മറ്റു ജനപ്രതിനിധികളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.കനത്ത മഴ തുടരുന്നതിനാൽ ടാറിങ് അടക്കമുള്ള നിർമാണ പ്രവൃത്തികൾ മുടങ്ങിയതോടെയാണ് ഉദ്ഘാടനം മാറ്റിയത്.