20 April 2024 Saturday

നടുവട്ടം മരമില്ലിന് താഴത്ത് താമസിക്കുന്ന പരേതനായ കയ്യാല കുളങ്ങര അബ്ദു എന്ന വരുടെ ഭാര്യ പൂളയിൽ ആയിശുമ്മ നിര്യാതയായി

ckmnews

നടുവട്ടം മരമില്ലിന് താഴത്ത് താമസിക്കുന്ന പരേതനായ കയ്യാല കുളങ്ങര അബ്ദു എന്ന വരുടെ ഭാര്യ പൂളയിൽ ആയിശുമ്മ നിര്യാതയായി 


എടപ്പാൾ:നടുവട്ടം മരമില്ലിന് താഴത്ത് താമസിക്കുന്ന പരേതനായ കയ്യാല കുളങ്ങര അബ്ദു എന്ന വരുടെ ഭാര്യ പൂളയിൽ

ആയിശുമ്മ (65)നിര്യാതയായി.മക്കൾ

ഷാഹുൽ ഹമിദ്,ആബിദ്

റഫീഖ്,ആമിനകുട്ടി,റസീന

മരുമക്കൾ.കുഞ്ഞഹമ്മദ്

ജബ്ബാർ,റമീന,അസ്മത്ത്

ഹസീന,മയ്യത്ത് നിസ്കാരം 

ഇന്ന് രാത്രി 9 മണിക്ക് നടുവട്ടം പിലാക്കൽ ജുമാഹത്ത് പള്ളിയിൽ