29 March 2024 Friday

ചേകനൂർ പാച്ചത്ത് മരക്കാർ ഹാജി മകൻ മുഹമ്മദ്‌ റഫീഖ് (ഇൻഡിഗോ കൊക്കനട്ട് ഓയിൽ ഡയറക്ടർ ചേകനൂർ) നിര്യതനായി

ckmnews

ചേകനൂർ പാച്ചത്ത് മരക്കാർ ഹാജി മകൻ മുഹമ്മദ്‌ റഫീഖ് (ഇൻഡിഗോ കൊക്കനട്ട് ഓയിൽ ഡയറക്ടർ ചേകനൂർ) നിര്യതനായി


എടപ്പാൾ:ചേകനൂർ പാച്ചത്ത് മരക്കാർ ഹാജി മകൻ മുഹമ്മദ്‌ റഫീഖ് 47 വയസ്സ് (ഇൻഡിഗോ കൊക്കനട്ട് ഓയിൽ ഡയറക്ടർ ചേകനൂർ) നിര്യതനായി. ഭാര്യ ഫൈറൂസ്., മക്കൾ ലസീം , ഫാത്തിമ റന, റസാൻ, മാതാവ് സഫിയ, സഹോദരങ്ങൾ ഷാജഹാൻ , ഫവാസ്, ഫസീല,തസ്‌നി.കബറടക്കം ചേകനൂർ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.