09 May 2024 Thursday

കുഞ്ഞനയിൽ ദേവിഭദ്രകാളി വേട്ടക്കാരൻ ക്ഷേത്രത്തിൽ സർവ്വ ഐശ്വര്യ പൂജ നടത്തി

ckmnews


എടപ്പാൾ:തവനൂർ കുഞ്ഞനയിൽ ദേവിഭദ്രകാളി വേട്ടക്കാരൻ ക്ഷേത്രത്തിലെ പുന പ്രതിഷ്ഠയോട് അനുബന്ധിച്ചു ഐശ്വര്യ പൂജ നടത്തി.ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പിഎം മനോജ്‌ എംബ്രാന്തിരിയുടെ കാർമികത്വത്തിൽ നടന്ന സർവ്വ ഐശ്വര്യ പൂജക്ക് നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു