25 April 2024 Thursday

തെരഞ്ഞെടുപ്പ് അവേശം; വീടും മുറ്റവും പാർട്ടി ഓഫീസ് കണക്കെ അലങ്കരിച്ച് കൂരിക്കാടൻ സുബ്രഹ്മണ്യൻ

ckmnews

തെരഞ്ഞെടുപ്പ് അവേശം; വീടും മുറ്റവും പാർട്ടി ഓഫീസ് കണക്കെ അലങ്കരിച്ച് കൂരിക്കാടൻ സുബ്രഹ്മണ്യൻ


എടപ്പാൾ:തെരഞ്ഞെടുപ്പ് അവേശം തലയ്ക്ക് പിടിച്ചപ്പോൾ വീടും മുറ്റവും പാർട്ടി ഓഫീസ് കണക്കെ അലങ്കരിച്ച് കൂരിക്കാടൻ സുബ്രഹ്മണ്യൻ. കപ്പൂർ പഞ്ചായത്തിൽ കൊഴിക്കരയിലാണ് മാനം കണ്ടത്ത് സുബ്രഹ്മണ്യൻ വീടിന് ത്രിവർണ്ണം പൂശിയും

അലങ്കരിച്ചും ആവേശം വിതറുന്നത്. തൃത്താല നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി വി ടി ബൽറാമിൻ്റെ വിജയത്തിനായി 

നാടും നഗരവും ഒരുങ്ങുമ്പോഴാണ് വീടും മുറ്റവും  മാല ബൾബുകൾ കൊണ്ടും വർണ്ണക്കടലാസുകൊണ്ടും കൊടിതോരണങ്ങൾ കൊണ്ടും അലങ്കരിച്ച് വ്യത്യസ്ത പ്രചരണം നടത്തുന്നത്. കോൺഗ്രസ് പാർട്ടിയോടും വിടി ബൽറാമിറോടുമുള്ള വിശ്വാസവും ഇഷ്ടവുമാണ് 

ഇത്തരത്തിലുള്ള ഒരുക്കത്തിന് കാരണമെന്ന് ഈ യുവാവ് പറയുന്നു.