23 April 2024 Tuesday

എടപ്പാൾ വെങ്ങിനിക്കര മേലേ പീടികക്കൽ സൗജത്ത് നിര്യാതയായി

ckmnews

എടപ്പാൾ വെങ്ങിനിക്കര മേലേ പീടികക്കൽ സൗജത്ത് നിര്യാതയായി 


എടപ്പാൾ :വെങ്ങിനിക്കര മേലേ പീടികക്കൽ സൗജത്ത് (49)നിര്യാതയായി.ഭർത്താവ്: സിദ്ധിഖ് ( ഗൾഫ് )

മക്കൾ : ഷമീം, ഷാന

ഖബറടക്കം ശനിയാഴ്ച നടക്കും,