26 April 2024 Friday

എടപ്പാളിലെ വ്യാപാരിയും,ജീവകാരുണ്യ പ്രവർത്തകനുമായ സമദ് കോലളമ്പ് അന്തരിച്ചു

ckmnews

എടപ്പാളിലെ വ്യാപാരിയും,ജീവകാരുണ്യ പ്രവർത്തകനുമായ സമദ് കോലളമ്പ് അന്തരിച്ചു


ചങ്ങരംകുളം:കോലൊളമ്പ് വലിയാട് പരേതനായ വകയിൽ കുഞ്ഞഹമ്മദ് മൗലവിയുടെ മകൻ വകയിൽ അബ്ദുസ്സമദ് (54 വയസ്സ്) നിര്യാതനായി. 

ഭാര്യ: ചേകനൂർ  ബേബി ഫസീല.

മക്കൾ: സല്ല, സിയ.

സഹോദരങ്ങൾ: അബ്ദുൽ ബാരി, അബ്ദുൽ മജീദ്, സക്കിയ, സുമയ്യ, സഹ്‌ല.