26 April 2024 Friday

ജില്ലാ അമേച്ചർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി ആറാം തവണയും എടപ്പാൾ എ ടു സെഡ് മാർഷ്യൽ ആർട്സ് അക്കാദമി ടീം ഓവറോൾ ചാമ്പ്യൻമാര്‍

ckmnews

ജില്ലാ അമേച്ചർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി ആറാം തവണയും എടപ്പാൾ എ ടു സെഡ് മാർഷ്യൽ ആർട്സ് അക്കാദമി ടീം 

ഓവറോൾ ചാമ്പ്യൻമാര്‍


എടപ്പാൾ: മലപ്പുറം ജില്ല അമേച്ചർ ബോക്സിങ് അസോസിയേഷൻ ഫെബ്രുവരി 21 ന് കരുവാരകുണ്ടിൽ വെച്ച് നടത്തിയ മലപ്പുറം ജില്ലാ അമേച്ചർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി ആറാം തവണയും ഓവറോൾ ചാമ്പ്യൻമാരായ എടപ്പാൾ  എ ടു സെഡ് മാർഷ്യൽ ആർട്സ് അക്കാദമി ടീം.ക്ലാസിക്കൽ ബോക്സിങ് ടീം  പടിക്കൽ  രണ്ടാം സ്ഥാനം കരസ്ഥമാക്കി... ഫൈറ്റേഴ്സ് ഫാക്ടറി കരുവാരകുണ്ട് മൂന്നാം സ്ഥാനം കരസ്ഥമാക്കി... മത്സരം ജില്ലാസെക്രട്ടറി പി രവീന്ദ്രൻ. പ്രസിഡണ്ട് അഷ്റഫ് എടപ്പാൾ രാമകൃഷ്ണൻ പാലക്കാട് സലീം പുറത്തൂർ രാമൻ,  ബഷീർ എന്നിവർ നിയന്ത്രിച്ചു