24 April 2024 Wednesday

സാംസ്കാരിക ശുകപുരത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി

ckmnews

സാംസ്കാരിക ശുകപുരത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി


എടപ്പാൾ: സാംസ്കാരിക ശുകപുരത്തിൻ്റെ രണ്ടു ദിവസം നീണ്ടു നിൽക്കുന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തുടക്കമായി ശനിയാഴ്ച കാലത്ത് ശുകപുരം ഓഡിറ്റോറിയ പരിസരത്ത് ചേർന്ന പരിപാടിയിൽ മുൻ സൈനികൻ ഒ.കൃഷ്ണൻ പതാക ഉയർത്തി.ഹൃഷികേശൻ, അജിതൻ പള്ളിപ്പാട്,എൻ.നന്ദകുമാർ, എം.ദാമോദരൻ എന്നിവർ പ്രസംഗിച്ചു.പ്രകാശൻ പുളിക്കപ്പറമ്പിൽ, യു. ഹരീഷ്, പമ്പാവാസൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.തുടർന്ന് സ്വാതി വി മോഡeററ്ററായി ഹൈസ്കൂൾ 'യു.പി.വിഭാഗങ്ങൾക്കായുള്ള സ്വാതന്ത്ര്യ ചരിത്ര ക്വിസ് മത്സരം നടന്നു.സ്വാതന്ത്ര്യ ദിന 'ആഘോഷങ്ങളുടെ

ഭാഗമായി 14.8.22 ഞായറാഴ്ച സ്വാതന്ത്രസമര ചരിത്ര ന്യൂതന  രംഗാവിഷ് കാരം കളരി ഡ്രാമ 'മോക്ഷ

വൈകീട്ട് 8 മണിക്ക് കളങ്കരയിൽ നടക്കും