19 April 2024 Friday

ഷട്ടിൽ ടൂർണ്ണമെൻ്റ്:നിഷാദ്,ഹിഷാം ഞമനങ്ങാട് വിജയികളായി

ckmnews

ഷട്ടിൽ ടൂർണ്ണമെൻ്റ്:നിഷാദ്,ഹിഷാം ഞമനങ്ങാട് വിജയികളായി


എടപ്പാൾ: ബാഡ്മിൻ്റൺ അക്കാഡമി  (EBA) സംഘടിപ്പിച്ച D ലെവൽ പ്രാദേശിക ഷട്ടിൽ ഡബിൾസ് ടൂർണ്ണമെൻ്റിൻ ഫൈനലിൽ  നിഷാദ്, ഹിഷാം ഞമനങ്ങാട് വിജയികളായി ജേതാക്കൾക്ക് വേണു കുമരനെല്ലൂർ സമ്മാനദാനം നിർവ്വഹിച്ചു.