09 May 2024 Thursday

വെങ്ങിനിക്കരയിൽ ഒരാൾക്ക് തെരുവ് നായയുടെ കടിയേറ്റു

ckmnews



എടപ്പാൾ:വെങ്ങിനിക്കരയിൽ ഒരാൾക്ക് തെരുവ് നായയുടെ കടിയേറ്റു.കോട്ടപ്പറമ്പിൽ ശ്രീജിത്തിനാണ്  തെരുവു നായയുടെ ആക്രമണത്തിൽ  പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ വീട്ടിൽ വെച്ചാണ് സംഭവം. ഇയാളെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.