Edappal
എടപ്പാൾ ഉപജില്ല അണ്ടർ19 ഫുട്ബോൾ ടൂർണമെന്റിൽ എഎച്ച്‌എം ജിഎച്ച്എസ്എസ് കോക്കൂർ ജേതാക്കളായി

ചങ്ങരംകുളം:എടപ്പാൾ ഉപജില്ല അണ്ടർ19 ഫുട്ബോൾ ടൂർണമെന്റിൽ എ എച്ച് എം ജിഎച്ച്എസ്എസ് കോക്കൂർ ജേതാക്കളായി.എടപ്പാൾ സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മോഡേൺ പോട്ടൂരിനെ പരാജയപ്പെടുത്തിയാണ് എ എച്ച് എം ജിഎച്ച്എസ്എസ് കോക്കൂർ വിജയികളായത്