20 April 2024 Saturday

ഹോസ്പിറ്റല്‍ ജീവനക്കാര്‍ പച്ചക്കറി വിളവെടുപ്പ് നടത്തി

ckmnews

ഹോസ്പിറ്റല്‍ ജീവനക്കാര്‍ പച്ചക്കറി വിളവെടുപ്പ് നടത്തി

എടപ്പാൾ: എടപ്പാൾ ഹോസ്പ്പിറ്റലിലെ ജീവനക്കാർ നടത്തിയ പച്ചക്കറിയുടെ വിളവെടുപ്പ് മാനേജിങ് ഡയറക്ടർ ചിത്ര ഗോപിനാഥ് നിർവഹിച്ചു. ഡോ. ഗോപിനാഥൻ, അരുൾ ജോഷി, മിഹിൽ തുടങ്ങിയവർ പങ്കെടുത്തു.